Tag: MAMATHA

ബംഗാളിൽ വൈറസ് വ്യാപനത്തിന്റെ തോത് കൂടുതൽ: മമത സർക്കാർ രോഗവ്യാപനം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊറോണ വൈറസിന്റെ. വ്യാപനം വര്ധിക്കുന്നു. സംസ്ഥാന സർക്കാരിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച്ച പറ്റിയതായും റിപ്പോർട്ട്‌. കൂടാതെ രോഗവ്യാപനം മറച്ചു വെയ്ക്കാൻ മമത സർക്കാർ ശ്രമിക്കുകയാണ്. കൊറോണ...