Tag: MAMATHA BANARJEE

സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങിനെയെന്ന് കാണിച്ചു കടകൾക്ക് മുന്നിൽ വൃത്തം വരച്ചു മമതാ

കൊൽക്കത്ത: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചു കടകൾക്ക് മുന്നിൽ വൃത്തം വരച്ചു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാരും ആരോഗ്യ...