Tag: MAMATHA MOHANDAS

കോവിഡ് 19: സിനിമാതാരം മമതാ മോഹൻദാസ് ഐസലേഷനില്‍

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകത്തിലുള്ള സകലമാന ആളുകളും. ദിനംപ്രതി വൈറസിന്റെ വ്യാപ്‌തി വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് ആളുകൾ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും ജാഗ്രത നിർദേശങ്ങൾ...