Tag: MANOJ

രജിത്ത് കുമാറിനെ സപ്പോർട്ട് ചെയ്ത സീരിയൽ നടനെ ഏഷ്യാനെറ്റിൽ നിന്നും ബാൻ ചെയ്തു

ബിഗ്ബോസ്സ് സീസൺ ടുവിൽ നിന്നും ഡോ രജിത്ത് കുമാറിനെ പുറത്തായതിനെ തുടർന്ന് ഏഷ്യാനെറ്റിനും ബിഗ് ബോസ്സ് പാരമ്പരയ്ക്കുമെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധം അറിയിച്ച സീരിയൽ താരം മനോജിനെ ചാനൽ ബാൻ ചെയ്തതായി താരം...