Tag: MARKET

ഇവിടെ മുസ്ലിങ്ങൾക്ക് വ്യാപാരികൾക്ക് പ്രവേശനമില്ലന്ന് ബോർഡ്, കേസ് എടുത്ത് പോലീസ്

മുസ്ലിം കച്ചവടക്കാർക്ക് ഇവിടെ പ്രവേശനമില്ല എന്ന് ബോർഡ് എഴുതി വെച്ചവർക്ക് എതിരെ കേസ് എടുത്ത് പോലീസ്. ഇൻഡോർ ദേബാൽപൂർ താലൂക്കിലെ പേമാൽപൂർ സ്വദേശികകളാണ് മുസ്ലിം വ്യാപാരിയോം കാ ഗാവോം മേം പ്രവേശ് നിഷേധ്...