Tag: MAVELIKKARA

മാവേലിക്കര നഗരസഭയിലെ ബിജെപിയുടെ വനിത കൗൺസിലർമാരെ ആക്രമിച്ചു

ആലപ്പുഴ: മാവേലിക്കര നഗരസഭാ കൗൺസിലിൽ പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തിക്ക് 1992 ൽ താന്‍ നഗരാസഭാ സുപ്രണ്ട് ആയിരിക്കുമ്പോഴാണ് പതിച്ചു കൊടുത്തതെന്ന് കോൺഗ്രസ് കൗൺസിലർ ആയ രമേശിന്റെ പരാമർശത്തെ തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിനിടെ...