Tag: MAY 1

തൊഴിലാളികളുടെ അകൗണ്ടിൽ തൊഴിലാളി ദിനത്തിൽ ആയിരം രൂപ നിക്ഷേപിച്ചു യോഗി സർക്കാർ

ലക്‌നൗ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസ്ഥാനത്തെ തൊഴിലാളികളുടെ അകൗണ്ടിലേക്ക് ആയിരം രൂപ നിക്ഷേപിച്ചു ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മുപ്പത് ലക്ഷം തൊഴിലാക്കികൾക്കാണ് ഇത്തരത്തിൽ തുക നൽകിയത്. 17000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ്‌...