Tag: Mg Univercity

കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാല വനിതാ ജീവനക്കാരിയെ വിജിലൻസ് അറസ്റ്റ് ചെയ്തു

കോട്ടയം : മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിന് കൈക്കൂലി വാങ്ങിയ എംജി സർവകലാശാല അസിസ്റ്റന്റിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വനിതാ ജീവനക്കാരിയായ ആർപ്പൂക്കര സ്വദേശിനി സിജെ എൽസിയാണ് പിടിയിലായത്. വിജിലൻസ്...