Tag: MILK

യുവതിക്ക് ഒട്ടകപാൽ വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ്: ഒടുവിൽ സംഭവിച്ചത്

ഡൽഹി: ഒട്ടകപാൽ വേണമെന്നുള്ള ആവശ്യവുമായി യുവതി പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് രാജസ്ഥാനിൽ നിന്നും 20 ലിറ്റർ ഒട്ടകപാൽ മുംബൈയിലുള്ള കുടുംബത്തിന് എത്തിച്ചു നൽകിയത് ഇന്ത്യൻ റെയിൽവേ ആയിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ...