Tag: MUJEEB MUHAMMED

പൊതു സ്ഥലങ്ങളിൽ മുഖം മറയ്ക്കാതെ ചുമയ്ക്കുക, വൈറസ് പടരട്ടെയെന്ന് ആഹ്വാനം ചെയ്തയാളെ അറസ്റ്റ് ചെയ്തു

കൊറോണ വൈറസ് വ്യാപിക്കുന്നതിനു വേണ്ടി മുഖം മറയ്ക്കാതെ പൊതുസ്ഥലങ്ങളിൽ ചുമയ്ക്കാൻ ആഹ്വാനം ചെയ്തയാൾ അറസ്റ്റിൽ. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദാണ് അറസ്റ്റിലായത്. വിവാദ പരാമർശം ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് നടത്തിയത്. പൊതു സ്ഥലങ്ങളിൽ...