Tag: Mysore

വിദ്യാർത്ഥിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സ്‌കൂൾ അധികൃതർ

കർണാടക : മൈസൂരിൽ സ്‌കൂൾ വിദ്യാർത്ഥിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സ്‌കൂൾ അധികൃതർ. മൈസൂരിലെ സർക്കാർ സ്‌കൂളിലാണ് അധ്യാപിക വിദ്യാർത്ഥിയെ കെട്ടിപിടിച്ച് ചുംബിച്ചത്. വിദ്യാർത്ഥിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയ...