Tag: NASEER VADANAPPALLI

അയാൾക്ക് വേണ്ടിയല്ല, ദുബായിലുള്ള മലയാളികൾക്ക് വേണ്ടിയാണ് ഇന്ത്യക്കാർക്ക് വേണ്ടിയാണ്: സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളി...

കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ ഭീതി പരത്തുമ്പോൾ ദുബായ് മലയാളികൾക്ക് ആശ്വാസവും സഹായവുമായി നസീർ വാടാനപ്പള്ളി. അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളെ കുറിച്ച് ആരിഫ് ഒരാവലിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദുബായിലെ നൈഫലെ...