Tag: Nia

കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി : കോഴിക്കോട് നടന്ന ഇരട്ട സ്ഫോടന കേസിലെ പ്രതികളായ തടിയന്റെവിട നസീറിനെയും,ഷഫാസിനേയും ഹൈകോടതി വെറുതെ വിട്ടു. നേരത്തെ തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തത്തിനും എൻഐഎ കോടതി...