Tag: NIKHILA VIMAL

കോവിഡ് 19: കാൾ സെന്ററിൽ വോളിന്റിയറായി മലയാള സിനിമയിലെ പ്രമുഖ നടിയും

സംസ്ഥാനത്ത് കുറവായതിനാൽ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പും സർക്കാരും കനത്ത ജാഗ്രതാ നിർദ്ദേശത്തിലാണ്. ഈ വേളയിൽ ജില്ലാ പഞ്ചായത്തിന്റെ കോൾ സെന്ററിൽ വോളിന്റിയറായി സിനിമാതാരം നിഖില വിമലും ഉണ്ട്. ജനങ്ങൾക്ക് അവശ്യ...