Tag: NIYAMASABHA

നിയമസഭയിൽ എടാ പോടാ വിളിയുമായി പിസി ജോർജ്: ശാസനയുമായി സ്പീക്കർ

തിരുവനന്തപുരം: കേരള നിയമസഭയിൽ "എടാ പോടാ" വിളിയുമായി പൂഞ്ഞാർ എം.എൽ.എയായ പിസി ജോർജ്. നിയമസഭയിലെ സ്പീക്കർക്ക് നൽകാനായി ഒരു കുറിപ്പ് ജീവനക്കാരനെ പി സി ജോർജ് ഏൽപ്പിച്ചിരുന്നു. എന്നാൽ അയാൾ അത് നൽകാൻ...