Tag: NIZAAMUDHEEN

നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ തമിഴ്നാട്ടിലെ 50 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

ചെന്നൈ: ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തിയവരിൽ കൂടുതൽ പേർക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള 50 പേർക്കും തെലുങ്കാനയിൽ നിന്നുള്ള 15 പേർക്കും അവരുടെ ബന്ധുക്കൾക്കും വൈറസ്...