Tag: PAINT

തലേല് കളറാക്കിയതു കൊണ്ടോ ഇറുകിപിടിച്ച ജീൻസ് ഇട്ടതുകൊണ്ടോ പരിഷ്കാരിയാവില്ല: ആർ ജെ രഘുവിന്റെ പ്രതികരണം

ബിഗ്ബോസിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിച്ച താരമാണ് ആർ ജെ രഘു. താരത്തിന്റെ വീടിനടിച്ച പൈന്റിന്റെ ഫോട്ടോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അച്ഛന്റെ ഇഷ്ടപ്രകാരം വീടിനു വെറൈറ്റി കളർ അടിച്ചു ക്രിയേറ്റിവിറ്റി...