Tag: PAN MASALA

കോവിഡ് 19: പാൻമസാലയ്ക്ക്കും ഗുഡ്കയ്ക്കും യുപിയിൽ നിരോധനമേർപ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പാന്മസാലയ്ക്കും ഗുഡ്കയ്ക്കും ഉത്തർപ്രദേശിൽ നിരോധനമേർപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാൻമസാലയും ഗുഡ്കയും മറ്റും ചവച്ചു തുപ്പന്നതിലൂടെ വൈറസ് പകരാൻ സാധ്യത ഉണ്ടെന്നു ചൂണ്ടികാട്ടിയാണ് നടപടി....