Tag: PANCHAB

കൊറോണ ബാധിച്ച കള്ളനെ പിടികൂടി: ഒടുവില്‍ 17 പോലീസുകാർ നിരീക്ഷണത്തിൽ

കാർ മോഷണ കേസിലെ പ്രതിയെ പിടികൂടിയ ശേഷം കൊറോണ വൈറസിന്റെ ലക്ഷണത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തവേ വൈറസ് സ്ഥിതീകരിക്കുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയിൽ വെച്ച് ഏപ്രിൽ അഞ്ചിനാണ് ഇയാളെ വാഹന മോഷണകേസുമായി...