വ്യാഴാഴ്‌ച, ഡിസംബർ 1, 2022
Home Tags PATHANAMTHITTA

Tag: PATHANAMTHITTA

എംആർഐ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ സ്കാനിങ് സെന്റർ ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട : എംആർഐ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തിയ സ്കാനിങ് സെന്റർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്കാനിങ് സെന്ററിൽ റേഡിയോഗ്രാഫറായി ജോലി ചെയ്തിരുന്ന കൊല്ലം...

കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം ; പത്തനംതിട്ടയിൽ വൈദീകൻ അറസ്റ്റിൽ

പത്തനംതിട്ട : കൗൺസിലിംഗിനായി എത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോൺ ആണ് അറസ്റ്റിലായത്....

പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ സ്വദേശി പുളിമൂട്ടിൽ വീട്ടിൽ റിന്റു (25) ആണ് അറസ്റ്റിലായത്. പതിനാറുവയസുകാരിയായ പെൺകുട്ടിയെ പ്രണയം...

ഭർതൃമാതാവിനെ ട്രെയിൻ കയറ്റിവിടാനെത്തിയ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു

പത്തനംതിട്ട : യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. ഭർതൃ മാതാവിനെ ട്രെയിൻ കയറ്റിവിടാനായി എത്തിയ അനു അബദ്ധത്തിൽ അപകടത്തിൽ പെടുകയായിരുന്നു....

പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ...

പത്തനംതിട്ട : പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പ്രമാടം സ്വദേശി അജി (46), അജിയുടെ കാമുകി സ്മിത (33) എന്നിവരെയാണ്...

പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സഹോദരങ്ങളായ യുവാക്കളെ പോലീസ് അറസ്റ്റ്...

പത്തനംതിട്ട : പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സഹോദരങ്ങളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), സഹോദരൻ കണ്ണൻ (24) എന്നിവരെയാണ് പത്തനംതിട്ട പോലീസ്...

ആർ എസ് എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമം: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ആർ എസ് എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. സദാനന്ദപുരം നിരപ്പു വീട്ടിൽ കലേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരണൂരിൽ ആർഎസ്എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമിച്ച സംഭവവുമായി...

മകൻ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് 54 മത്തെ വയസിൽ പിറന്നത് ഇരട്ടി മധുരവുമായി...

തങ്ങളുടെ ഏകമകൻ അപകടത്തിൽ മരിച്ച വേദനയിലായിരുന്ന അൻപത്തിനാല് വയസുകാരിയ്ക്ക് ദൈവം ഒടുവിൽ നൽകിയത് ഇരട്ടക്കുട്ടികളെയാണ്. പത്തനംതിട്ട വടശ്ശേരിക്കര ശ്രീനിവാസിൽ ശ്രീധരൻ - കുമാരി ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികളെ അനുഗ്രഹമായി ലഭിച്ചത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ്...

ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം ഭക്ഷ്യധാന്യകിറ്റ് ചോദിച്ചപ്പോൾ കിട്ടിയത് ഭീക്ഷണിയും തെറിയഭിഷേകവും

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ക്വറന്റിനിൽ കഴിയുന്ന കുടുംബം ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോൾ സിപിഎം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റാണ് തെറിയഭിഷേകം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്തിലാണ് സംഭവം നടന്നത്....

റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട്മാപ്പ് പുറത്തുവിട്ടു: ഈ റൂട്ടിൽ സഞ്ചരിച്ചവർ ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ...

ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിൽ കൊറോണ വൈറസ് സ്ഥിതീകരിച്ച അഞ്ചു പേരും സഞ്ചരിച്ച സ്ഥലങ്ങളും അവർ എവിടെയൊക്കെ പോയി എന്നുള്ള കാര്യങ്ങളും...