Tag: PATHANAPURAM

വീട്ടമ്മയ്ക്ക് മുന്നൂറിലധീകം അശ്ലീല സന്ദേശം അയച്ച യുവാവിനെ പോലീസ് പിടിച്ചത് തന്ത്രപൂർവ്വം; അവസാനം...

വരുന്ന കാലത്ത് സമൂഹത്തിൽ സ്ത്രീയും പുരുഷൻമാരും തമ്മിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു വേറിട്ട സംഭവമാണ് കേരളത്തിൽ ഈയിടെ നടന്നത്. 56 വയസുകാരിയോട് വാട്സാപ്പിലൂടെ നിരന്തരമായി പ്രണയാഭ്യർത്ഥന നടത്തുന്ന 26 കാരനായ...