Tag: PAVAN KUMAR

അറിയുമോ പവൻ കുമാറിനെ.? നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റിയ താങ്കളോട് രാജ്യം കടപ്പെട്ടിരിക്കും

നിർഭയയുടെ നീതിക്കായി ഒരമ്മ വര്ഷങ്ങളോളം കാത്തിരുന്നപ്പോൾ ഒടുവിൽ ആ വിധി നടപ്പിലായി. തന്റെ മകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് പുലർച്ചെ നടപ്പാക്കി. കേസിലെ പ്രതികളെ തൂക്കിലേറ്റിയത് പവൻ കുമാർ...