Tag: PINRAYI VIJAYAN

സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നിരോധനാജ്ഞ പോലുള്ള കർശന നടപടികൾ സ്വീകരിക്കാൻ...