Tag: Plus 2

സ്‌കൂളിലേക്ക് പോയ പ്ലസ്‌ടു വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കാണാതായി

കോട്ടയം : സ്‌കൂളിലേക്ക് പോകാനിറങ്ങിയ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ പ്രീമെട്രിക്ക് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. വാഗമൺ സ്വദേശികളായ ഇരുവരും പ്ലസ്‌ടു വിദ്യാർത്ഥിനികളാണ്.സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ്...