Tag: POLICE

വടക്കേക്കരയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ

കൊച്ചി : വടക്കേക്കരയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. കളമശേരി എആർ ക്യാമ്പിലെ പൊലീസുകാരനായ തിരുത്തിപ്പുറം സ്വദേശി സിമിൽ ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ...

കിഴക്കമ്പലത്ത് പോലീസ് ജീപ്പ് കത്തിച്ച സംഭവത്തിൽ 150 പേരെ അറസ്റ്റ് ചെയ്തു.

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ 150 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മൂവായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്....

കാമുകിയുടെ നിർദേശപ്രകാരം യുവാവ് മാതാപിതാക്കളെയും ഭാര്യയെയും കൊ-ലപ്പെടുത്തി: ഒടുവിൽ ഇരുവരും പിടിയിൽ

കാമുകിയ്ക്ക് വേണ്ടി സ്വന്തം മാതാവിനെയും പിതാവിനെയും സഹോദരിയെയും ഭാര്യയെയും കൊ-ലയാളികളെ ഉപയോഗിച്ച് കൊ-ലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവം നടന്നത് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ്. ധുമാൻഗഞജിലെ പ്രിതംനഗർ സ്വദേശികളായ തുളസിദാസ്‌ (65), ഭാര്യ കിരൺ,...

അഞ്ച് പെൺകുട്ടികളുടെ ശല്ല്യം സഹിക്കാനാവുന്നില്ല: മൂന്നാം ക്ലാസുകാരന്റെ പരാതി കണ്ട് പോലീസ് ഞെട്ടി

അഞ്ചു പെൺകുട്ടികൾ തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ മൂന്നാം ക്ലാസുകാരൻ. പയ്യന്റെ പരാതി കേട്ടതിനെ തുടർന്ന് പോലീസുകാരുടെ കണ്ണ് തള്ളി. പുതിയ പാലത്തെ മൂന്നാം ക്ലാസുകാരനായ ഉമർദിനാലാണ് പരാതിയുമായി...

തിരുവനന്തപുരത്ത് പോലീസും അതിഥി തൊളിലാളികളും തമ്മിൽ സംഘർഷം: സിഐയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം: അതിഥി തൊഴിലാളികളും പോലീസും തമ്മിൽ തിരുവനന്തപുരം ഒരു വാതിൽകോട്ടയിൽ സംഘർഷം. നാട്ടിലേക്ക് പോകണമെന്നുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. സംഘർഷത്തിൽ കല്ലേറിൽ പേട്ട സി.ഐ ഗിരിലാലിന് പരിക്കേറ്റു. ശക്തമായ മഴയെപോലും അവഗണിച്ചു...

സുചിത്ര കൊ-ല്ലപ്പെട്ട വീട്ടിൽ നിന്നും രാത്രി കരച്ചിലും നിലവിളിയും കേൾക്കുന്നു;...

കാമുകൻ അതിക്രൂരമായി കൊ-ലപ്പെടുത്തിയ സുചിത്രയുടെ പ്രേ-തമാണോ ഇത്? സുചിത്രയും പ്രശാന്തും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായി ഗർഭം പുറംലോകം അറിയാതിരിക്കാൻ വേണ്ടി പ്രശാന്ത് കണ്ടെത്തിയ വഴിയാണ് അതിക്രൂ-രമായ ആ കൊ-ലപാതകം. എന്നാൽ നാട്ടുകാരെ ഞെട്ടിക്കുന്ന...

കൊറോണ: മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾക്ക് ഭയം: തുടർന്ന് ദൗത്യം ഏറ്റെടുത്തു കർണ്ണാടക പോലീസ്

കൊറോണ വൈറസിനെ ഭയന്ന് ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മൃതദേഹം ഏറ്റെടുത്ത് കർണാടക പോലീസ് സംസ്കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച 44 കാരന്റെ മൃതദേഹമാണ് അന്ത്യകർമ്മങ്ങളോടുകൂടി പോലീസുകാർ...

തമിഴ് നടന്റെ മകളെ അടക്കം കിടപ്പറയിൽ എത്തിച്ചു?, ഫേസ്‌ബുക്കിലൂടെ വലയിലാക്കിയത് ഒരു പറ്റം പെൺകുട്ടികളെ;...

പെൺകുട്ടികളെ പ്രണയം നടിച്ചു വലയിലാക്കുകയും പീ-ഡിപ്പിക്കുകയും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് പുറംലോകം കാട്ടുമെന്ന് പറഞ്ഞു ഭീ-ഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന നാഗർകോവിൽ സ്വദേശിയായ കാശി (26) എന്നയാൾ പോലീസ് പിടിയിൽ....

ആക്ഷൻ ഹീറോ ബിജു സിനിമയിലെ പോലെ പ്രതിക്ക് ഒപ്പം ഡാൻസും പാട്ടും, ഒടുവിൽ സസ്‌പെൻഷൻ...

പെറ്റി കേസ് പ്രതിക്ക് ഒപ്പം ഡാൻസും ഗാനവും ആലപിച്ചു പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ടാകാം പക്ഷേ ഉത്തർപ്രദേശിലെ ഇതാവ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പോലീസുകാരുടെ മുന്നിൽ ഡാൻസ് കളിച്ചു പാടുപെടുന്ന പെറ്റി...

ലോക്ക് ഡൌൺ സമയത്ത് 170 കിലോമീറ്റർ ദിവസവും സൈക്കിൾ യാത്ര ചെയ്ത് ഞെട്ടിപ്പിക്കുന്ന പോലീസുകാരൻ

ലോക്ക് ഡൗണായതിനാൽ പലരും വീട്ടിൽ തന്നെ ഇരുപ്പാണ്, പലർക്കും ജോലി ചെയ്യാൻ കഴിയാതെയും യാത്ര ചെയ്യാൻ വണ്ടികൾ ഇല്ലാത്തതും ലോക്ക് ഡൌൺ കൂടുതൽ കഠിനമാക്കുന്നു. എന്നാൽ ലോക്ക് ഡൌൺ സമയത്തും പോലീസുകാർക്ക് ഡ്യൂട്ടി...