Tag: POLICE CHECKING

സാറെ അച്ഛന് മരുന്ന് വാങ്ങാൻ ഇറങ്ങിയതാ; യുവാവിനെ പിന്നീട് കണ്ടത് ബിവറേജിന്റെ പരിസരത്ത്

തൃശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പോലിസും സർക്കാരും കൈക്കൊള്ളുന്നത്. വിലക്ക് ലംഘിച്ചു പുറത്തിറങ്ങിയ നൂറു...