Tag: PRAKASH RAJ

എന്റെ സമ്പാദ്യം ദിവസകൂലിയ്ക്ക് ജോലി ചെയ്യുന്നവർക്ക് നൽകുമെന്ന് പ്രകാശ് രാജ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്നെ കൊണ്ട് ആവുന്ന വിധത്തിൽ ദിവസകൂലിയ്ക്ക് ജോലി ചെയ്യന്നവരെ സഹായിക്കുമെന്ന് സിനിമാ നടനായ പ്രകാശ് രാജ്. ജനതാ കർഫ്യൂവിനു വീട്ടിൽ ഇരിക്കുക മാത്രമല്ല ഒപ്പം ഭാവി ജീവിതത്തിന്...