Tag: PRAVASI

ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാനുള്ള കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ശ്രമം...

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന നേഴ്‌സുമാർക്ക് നാട്ടിലെത്താനുള്ള ശ്രമഫലമായി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നടത്തിയ നീക്കം ഫലം കാണുന്നു. ഇത് സംബന്ധിച്ച്...

മക്കളില്ലാത്ത വിഷമത്തിൽ കഴിയുമ്പോൾ പ്രിയതമയും വിട്ടുപിരിഞ്ഞു; അവസാനമായി ഒരുനോക്ക് കാണാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി...

മക്കളില്ലാത്തതിന്റെ വേദനയിൽ കഴിയുകയായിരുന്നു വിജയകുമാറും ഗീതയും. വിജയകുമാറിന്റെ സുഖത്തിലും ദുഃഖത്തിലും ഇണക്കവും പിണക്കവും സ്നേഹവുമെല്ലാമായി കൂടെ നിന്നിരുന്നത് ഭാര്യയായ ഗീതയായിരുന്നു. വിജയകുമാർ കഴിഞ്ഞ ലീവിന് നാട്ടിൽ എത്തിയപ്പോൾ പുതിയ വീടിനായി തറയെല്ലാം കെട്ടി...

വന്ദേഭാരത് രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

വന്ദേഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ സർവിസുകൾ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുവാനാണ് സർക്കാർ തീരുമാനം. കൂടുതൽ സർവിസുകൾ കേരളത്തിലേക്ക് ആകാനാണ് സാധ്യതയെന്നാണ് വ്യോമയാന...

വന്ദേഭാരത് മിഷൻ: മലയാളികൾക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് മോദി സർക്കാർ ആദ്യദിനം വിമാന സർവീസ്...

ഡൽഹി: കൊറോണ വൈറസ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷനിലൂടെ ആദ്യദിനം കേരളത്തിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടത്തിയത്. ഇത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര...

വന്ദേ ഭാരത് മിഷൻ: രണ്ട് വിമാനങ്ങളിലായി 339 പ്രവാസികൾ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ദിനമായ ഇന്ന് കേരളത്തിലേക്ക് എത്തുന്നത് 339 പ്രവാസികൾ. രണ്ട് വിമാനങ്ങളിലായാണ് ഇവർ എത്തുക. ബഹറിനിൽ നിന്നും കൊച്ചിയിലേക്കും സൗദിയിൽ നിന്നും കോഴിക്കോട്ടേക്കുമുള്ള ഫ്ലൈറ്റുകളാണ് ഇന്ന് തിരിക്കുന്നത്....

ആദ്യവാരത്തിൽ ഇന്ത്യയിലേക്ക് 15000 ത്തോളം പ്രവാസികൾ എത്തും: കേരളത്തിൽ നാല് വിമാനങ്ങൾ ആദ്യദിനത്തിൽ

ഡൽഹി: വിദേശ രാജ്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആദ്യ ആഴ്ചയിൽ 15000 ത്തോളം പ്രവാസികൾ നാട്ടിലേക്ക് തിരിച്ചെത്തും. ദുബൈ, സൗദി അറേബ്യ, ഖത്തർ ഒമാൻ,...

പ്രവാസികൾക്ക് വ്യാഴാഴ്ച മുതൽ നാട്ടിലേക്ക് മടങ്ങാം: വിശദാംശങ്ങളുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി വരാനാകാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. മെയ് 7 മുതൽ പ്രവാസികൾ രാജ്യത്തേക്ക് മടങ്ങി വരാൻ...

ലോക്ക് ഡൗൺ സംസ്ഥാനത്തു നിയന്ത്രങ്ങളിൽ ഇളവ് വരുത്തികൊണ്ട് സർക്കാർ

തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കൊണ്ട് സംസ്ഥാന സർക്കാർ. വാഹനങ്ങളിൽ ഡ്രൈവർമാർക്ക് പുറമെ രണ്ടു പേർക്കു മാത്രമേ യാത്ര ചെയ്യാനാകൂ. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് വരാൻ പറ്റാതെ കിടക്കുന്ന വിദേശത്തുള്ള പ്രവാസികളെ തിരികെ കൊണ്ട് വരാൻ ബസുകൾ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത് സംബന്ധിച്ച് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ അതാത് രാജ്യങ്ങളിലെ എംബസി,...

വിദേശത്തു കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കൂടുതൽ മുൻഗണന സാധാരണ തൊഴിലാളികൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് പടരുന്നത് കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സാധാരണ തൊഴിലാളികൾക്ക് വേണം കൂടുതൽ മുൻഗണന നൽകുവാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു....