Tag: pravasi kshemanidhi

എന്താണ് പ്രവാസി ക്ഷേമനിധി ? നിങ്ങൾ പ്രവാസിയാണെങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കണം

കേരളത്തിന്റെ വികസനത്തിൽ ഏറിയ പങ്കും വഹിച്ചിരിക്കുന്നത് പ്രവാസികളാണ്.സ്വന്തം മണ്ണും കുടുംബവും ഒകെ വിട്ടിട് വിദേശത്ത് ജോലി ചെയ്യുന്നവർ കേരളത്തിൽ ഏറെയാണ്.കേരളത്തിലെ പ്രവാസികൾക്ക് വേണ്ടി സർക്കാർ പ്രവാസി ക്ഷേമനിധി എന്ന പുതിയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുവാണ്.നിങ്ങൾ...