Home Tags PRAVASI

Tag: PRAVASI

വിദേശത്തു കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കൂടുതൽ മുൻഗണന സാധാരണ തൊഴിലാളികൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് പടരുന്നത് കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സാധാരണ തൊഴിലാളികൾക്ക് വേണം കൂടുതൽ മുൻഗണന നൽകുവാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു....

നാട്ടിൽ വരാൻ ആഗ്രഹമുള്ള പ്രവാസികളെ ഘട്ടം ഘട്ടമായി പ്രത്യേക വിമാനത്തിൽ കൊണ്ടുവരാനുള്ള കാര്യം കേരള...

കൊറോണ വൈറസ് ഗൾഫ് നാടുകളിലും മറ്റും വ്യാപിക്കുമ്പോൾ പ്രവാസികളായ മലയാളികളും മറ്റും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവരെ നാട്ടിലെത്തിക്കുവാൻ കേന്ദ്രസർക്കാരും കേരള സർക്കാരും ഇടപെട്ട് വേണ്ടകാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്നും വിമാനം ഏർപ്പാടാക്കി അവരെ...

കൊറോണ വൈറസ് വന്നപ്പോളേക്കും പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രവാസികളെ അവഹേളിക്കുന്ന ചിലരുടെയൊക്കെ പ്രവർത്തികളെ വിമർശിച്ചുകൊണ്ട് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇന്ന് ഈ കേരളത്തിൽ കാണുന്ന ഉയർച്ചകളൊക്കെ പ്രവാസികൾ മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന്റേതാണെന്നും പ്രവാസികളുടെ...

ഖത്തറിൽ 262 പേർക്ക് കൊറോണ വൈറസ്: എല്ലാവരും പ്രവാസികളെന്ന് റിപ്പോർട്ട്‌

ഖത്തറിൽ കൊറോണ വൈറസ് പടരുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്. 238 പേർക്ക് ഒരു ദിവസം കൊണ്ട് മാത്രം കൊറോണ വൈറസ് സ്ഥിതീകരിച്ചതായി റിപ്പോർട്ട്‌. സംശയത്തെ തുടർന്ന് നിരീക്ഷണത്തിലയിരുന്നവരാണ് ഇവരിൽ ഭൂരുഭാഗവും. ഇതോടെ ഖത്തറിൽ കോവിഡ്...

നെടുമ്പാശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട 200 മലയാളികളെ മടക്കി അയക്കും

മനാമ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം കൊറോണ ബാധയുടെ സാഹചര്യത്തെ തുടർന്ന് ബഹറിൻ എയർപോർട്ടിൽ ഇറക്കി. കൊറോണ വൈറസ് കേരളത്തിൽ സ്ഥിതീകരിച്ചതിനെ തുടർന്നാണ് സൗദി ഗവർമെന്റിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു...

TOP NEWS

POPULAR NEWS