Tag: PRAVASY

വന്ദേഭാരത് ദൗത്യം നാളെമുതൽ: ആദ്യഘട്ടത്തിലെ വിമാനങ്ങളുടെ വിവരങ്ങൾ ഇപ്രകാരം

പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യമായ വന്ദേഭാരത് നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി അബുദാബിയിൽ നിന്നും ആദ്യ വിമാനം നാളെ രാത്രി 9.40 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിക്കും. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ...