Home Tags RAHUL GANDHI

Tag: RAHUL GANDHI

20 ലക്ഷം കോടി കൊണ്ട് രാജ്യത്തെ കർഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നു...

ഡൽഹി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ അകൗണ്ടുകളിൽ പണം നേരിട്ടു എത്തിച്ചു നൽകണമെന്നും അത്തരത്തിൽ ലഭിച്ചില്ലെങ്കിൽ...

കൊറോണ വൈറസ് ഗുജറാത്തിൽ പടരാൻ കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് കോൺഗ്രസ്‌: ആരോപണത്തിനെതിരെ...

അഹമ്മദാബാദ്: കൊറോണ വൈറസ് ഗുജറാത്തിൽ വ്യാപിച്ചതിന് കാരണം നമസ്തേ ട്രംപ് പരിപാടി ആണെന്നുള്ള വാദവുമായി കോൺഗ്രസ് രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കുന്നതിന് വേണ്ടി ഗുജറാത്ത് അഹമ്മദാബാദിൽ സംഘടിപ്പിച്ച നമസ്തേ ട്രംപ്...

പ്രധാനമന്ത്രിയെ വൈറ്റ് ഹൗസ് ആൺഫോളോ ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ഡൽഹി: അമേരിക്കറ്റിലെ വൈറ്റ് ഹൗസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അകൗണ്ട് അൺഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായി രാഹുൽ ഗാന്ധി പറഞ്ഞു. ഇത് സംബന്ധിച്ച് ഉള്ള...

കോവിഡ് 19: റാപ്പിഡ് ടെസ്റ്റ്‌ കിറ്റുകൾ വാങ്ങാൻ കേന്ദ്രസർക്കാർ താമസം വരുത്തിയെന്ന് വിമർശനവുമായി രാഹുൽ...

ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. റാപ്പിഡ് ടെസ്റ്റ്‌ കിറ്റ് വാങ്ങുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ...

കേന്ദ്രസർക്കാർ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് രാഹുൽഗാന്ധി

ഡൽഹി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ജീവൻ പണയം...

കോവിഡ് 19: പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി...

കോവിഡ് 19: തടയുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നു രാഹുൽ ഗാന്ധി

ഡൽഹി: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്‌ച പറ്റിയെന്നു കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. വൈറസ് പടരുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിന് സമയമുണ്ടായിരുന്നു വെന്നും എന്നാൽ...

ജ്യോതിരാദിത്യ കോൺഗ്രസ്‌ വിടാൻ കാരണം മോദിമാത്രമാണെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശ് കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യ കോൺഗ്രസ്‌ പാർട്ടി വിടാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസ്‌ സർക്കാരിനെ ഇല്ലാതാക്കാനായുള്ള ശ്രമത്തിൽ രാജ്യത്ത്...