Tag: RASOOL POOKKUTTI

മലയാളികൾക്ക് ജനതാ കർഫ്യൂ മനസിലായിട്ടില്ല: ഹർത്താലാണെന്നു പറഞ്ഞാൽ മദ്യം ശേഖരിച്ചു വെയ്ക്കുമായിരുന്നുവെന്നും റസൂൽ പൂക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂമിനെ കുറിച്ചു മലയാളികൾക്ക് മനസിലായിട്ടില്ലെന്നു തോന്നുന്നെന്ന് പരിഹസിച്ചു കൊണ്ട് റസൂൽ പൂക്കുട്ടി. ഞായറാഴ്ച ഹർത്താൽ ആണെന്ന് പറഞ്ഞാൽ ആവശ്യത്തിനുള്ള മദ്യം ശേഖരിച്ച് വെക്കുമായിരുന്നുവെന്നും റസൂൽ...