Tag: RATHEESH

തിരിച്ചെടുത്ത ഒന്നിന് പകരം രതീഷിനും സൗമ്യയ്ക്കും ദൈവം നൽകിയത് നാലു മക്കളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യയ്ക്കും ഒറ്റ പ്രസവത്തിലൂടെ ദൈവം നല്‍കിയത് നാലുമക്കളെയാണ്. ഈ വാർത്ത നാട്ടുകാർക്ക് കൗതുകമാണെങ്കിലും ഇവർക്ക് ഇത് ദൈവത്തിന്റെ മുന്നില്‍ കടം വീട്ടലാണ്. ആദ്യം ഉണ്ടാകേണ്ടിയിരുന്ന കുഞ്ഞിനെ ദൈവം...