Tag: RENJINI

കേരളം ലോകത്തിനു തന്നെ മാതൃകാപരം; ആരോഗ്യ മേഖലയെ പ്രശംസിച്ചു നടി രഞ്‌ജിനി

കേരളത്തിലെ ആരോഗ്യ മേഖലയെ പ്രശംസിച്ച് ഒരുപാട് ആളുകൾ ഇപ്പോൾ രംഗത്തെത്തുന്നുണ്ട്. അത്തരത്തിൽ നടി രന്ജിനിയാണ് കേരളത്തിലെ ആരോഗ്യ വിദഗ്ധരെയും കൊറോണയെ തടയാൻ ശ്രമിക്കുന്ന മറ്റു ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് ഉള്ള വീഡിയോ ഫേസ്ബുക്കിൽ...