Tag: RETION

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തു കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ആരംഭിക്കും

തിരുവനന്തപുരം: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ചുള്ള കാര്യം അറിയിച്ചത് റേഷൻ വാങ്ങാൻ വരുന്നവർ റേഷൻ കാർഡുമായി...