Tag: Rima

ശരീരം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളെ കീഴ്പെടുത്തും ; വർക്ക്ഔട്ട് ചിത്രങ്ങളുമായി ചലച്ചിത്രതാരം റിമ കല്ലിങ്കൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ താരം നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ചു. സംവിധായകൻ ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷവും സിനിമയിലും മോഡലിംഗിലും താരം...