Tag: RIVER

മോഷ്ടിച്ച ബൈക്കുമായി പോയത് പുഴയിൽ കുളിക്കാൻ: പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മാറുകരയിലേക്ക് നീന്തി: ഒടുവിൽ നീർനായ...

കോട്ടയം വെല്ലൂപ്പറമ്പിൽ ബൈക്ക് മോഷ്ടിക്കാൻ വന്നവരെ നാട്ടുകാർ പിടിക്കാൻ തുടങ്ങിയതിനെ തുടർന്ന് മോഷ്ടാക്കൾ പുഴയിലേക്ക് ചാടി. തുടർന്ന് പുഴയിൽ നീർനായ ഉണ്ടെന്നും കടിക്കാൻ സാധ്യതയുണ്ടെന്നും ഉള്ള നാട്ടുകാരുടെ മുന്നറിയിപ്പിനെ തുടർന്ന് മോഷ്ടാക്കൾ കരയിലേക്ക്...