Tag: rlv ramakrishnan

അയല്പക്കത്തെ വീടുകളിൽ എച്ചിൽ പെറുക്കാൻ പോയിട്ടുണ്ട് ; കലാഭവൻ മണിയുടെയും രാമകൃഷ്ണന്റെയും ചെറുപ്പകാലത്തെ ദുരനുഭവം...

കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക് ശ്രമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രാമകൃഷ്ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്....