Tag: ROHINGYA MUSLIMS

റോഹിംഗ്യൻ മുസ്ലിങ്ങളും ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തതായി സൂചന: പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവുമായി കേന്ദ്രസർക്കാർ

ഡൽഹി: ഡൽഹി നിസാമുദീനിൽ നടത്തിയ മതസമ്മേളനത്തിൽ റോഹിൻഗ്യൻ മുസ്ലിങ്ങളും പങ്കെടുത്തതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് റോഹിൻഗ്യൻ മുസ്ലിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവുമായി കേന്ദ്രസർക്കാർ. ഇവരുടെ കൊറോണ രോഗ പരിശോധന വ്യാപകമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര...