Tag: SABEER & SABANA

കൊറോണ കാലത്തെ കല്ല്യാണം; ഇബ്രാഹിം കുട്ടിയുടെയും ലൈലാബീവിയുടെയും മകളുടെ നിക്കാഹിനു പങ്കെടുത്തത് വെറും...

കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചത് കാരണം കല്യാണങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളുമെല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയത്ത് ലോക്ക് ഡൗൺ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ആലപ്പുഴ...