Tag: SADANANDAN MASTER

രണ്ടുകാലുകളും സി. പി. എം അക്രമികൾ വെട്ടിമാറ്റുമ്പോൾ ഉച്ചത്തിൽ വന്ദേമാതരം മുഴക്കിയ സദാനന്ദൻ മാസ്റ്റർ...

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം അക്രമകാരികളുടെ വാളുകൾക്ക് ഇരയാകുകയും ഇരുകാലുകളും വെട്ടി മാറ്റുകയും ചെയ്ത സദാനന്ദൻ മാസ്റ്റർ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ചുമതല...