Tag: SAI

മാതൃദിനത്തിൽ നവ്യയെ മകൻ സായ് ഞെട്ടിച്ചത് ചപ്പാത്തിയും കറിയുമുണ്ടാക്കി; വീഡിയോ കാണാം

ലോക മാതൃദിനത്തിൽ നിരവധി പേരാണ് തങ്ങളുടെ മാതാവിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടു സോഷ്യൽ മീഡിയയിൽ എത്തിയത്. അതുപോലെ തന്നെ സിനിമാ മേഖലയിലുള്ള നിരവധി ആളുകളും മാതൃദിനം ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാൽ ഇവിടെ...