Tag: SANDEEP G WARRIER

അന്യസംസ്ഥാന തൊഴിലാളികളുടെ മറവിൽ സർക്കാരും മാധ്യമങ്ങളും ബംഗ്ളാദേശികളെ അഥിതികളായി വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സന്ദീപ് വാര്യർ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കാരണം പലയിടങ്ങളിലും അന്യസംസ്ഥാനത്തു നിന്ന് എത്തിയവരും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത്തരം തൊഴിലാളികളെ മാധ്യമങ്ങളും സർക്കാരും അഥിതി തൊഴിലാളികൾ എന്ന...