Tag: SANDEEP VARIER

സ്പ്രിംഗ്ളർ കമ്പനിയുമായി ഐടി സെക്രട്ടറി ഒപ്പിട്ട കരാർ രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തതും രാജ്യത്തെ...

സുപ്രിംഗ്ളർ കമ്പനിയുമായി ഐടി സെക്രട്ടറി ശിവശങ്കർ ഒപ്പിട്ട കരാർ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കാത്തതാണെന്നു ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ഇത് സംബന്ധിച്ചുള്ള കാര്യം സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്...

കോവിഡ് 19: തോമസ് ഐസക്കിന്റെ കഴിവുകേടുകൾ മറച്ചുവെയ്ക്കാൻ കേന്ദ്രസർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വക്താവ്...

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ പറഞ്ഞു. കൊറോണ വൈറസ് പടരുന്നതിന് മുൻപ് തന്നെ...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ എത്രപേർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തുവെന്നോ കേരളത്തിൽ എത്രപേർ എത്തിയെന്നോ റൂട്ട് മാപ്പ്...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ എത്ര മലയാളികൾ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തുവെന്നോ അതിൽ എത്ര പേർ കേരളത്തിൽ വന്നുവെന്നോ എത്ര പേരുടെ റൂട്ട്മാപ്പ് തയ്യാറാക്കിയെന്നോ വ്യക്തമാക്കിയിട്ടില്ലന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. അദ്ദേഹം തന്റെ...

കൊറോണ വൈറസ് സ്ഥിതീകരിച്ച ബ്രിട്ടീഷ് പൗരൻ വിമാനത്തിൽ കയറിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യ...

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ നിന്നും ചാടിപ്പോയ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന ആരോഗ്യ വകുപ്പിനാണെന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. സംഭവത്തെ വിശദീകരിച്ചു...

ഇറാനിൽ ഇന്ത്യ നടത്തിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കുറിപ്പ്

ഇറാനിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ചികിത്സ നിഷേധിച്ച ഇറാൻ നടപടിയ്ക്കെതിരെ ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് സമ്പൂർണ മെഡിക്കൽ ലാബ് തന്നെ അയയ്ക്കുകയും ഇന്ത്യക്കാരിൽ വൈദ്യപരിശോധന നടത്തുകയും...

പ്രധാനമന്ത്രിയ്ക്ക് മുന്നിൽ പിണറായി വിജയൻ മുട്ടുകുത്തുമെന്ന് സന്ദീപ് വാര്യർ

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയും സംസ്ഥാനത്തു നിയമം നടപ്പാക്കില്ലെന്നു പറയുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നിൽ മുട്ടുകുത്തുമെന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു....

ബിജെപിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യരെ നിയമിച്ചു

ബിജെപിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യരെ പ്രഖ്യാപിച്ചുകൊണ്ട് കെ സുരേന്ദ്രൻ. ഇക്കാര്യം സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്....