Tag: SASI KALINGA

നിർഭാഗ്യവാനാണ് ശശിയേട്ടൻ: ആ വലിയ മുറ്റത്ത് ആരോരുമില്ലാതെ ഒരു മേശമേൽ: നടൻ വിനോദ് കോവൂർ

മലയാള സിനിമതാരമായ ശശി കലിംഗയുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ സിനിമ ലോകമാകെ ഞെട്ടലിലാണ്. കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മറ്റു നടന്മാർക്കാർക്കും അന്ത്യോപചാരം...