Tag: sbi kerala

എസ് ബി ഐയിൽ ഇനി മിനിമം ബാലൻസ് വേണ്ട പിഴയും ഈടാക്കില്ല

ന്യുഡൽഹി : സേവിങ് അകൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന എസ്ബിഐ പിൻ വലിച്ചു. എസ്ബിഐ ആകൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി മുതൽ പിഴ ഈടാക്കില്ലെന്നും എസ്ബിഐ. നേരത്തെ മിനിമം ബാലസ്...