Tag: SELAM

മലയാളികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് സേലത്ത് അപകടത്തിൽപെട്ടു

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് ബാംഗളൂരിൽ കുടുങ്ങിയാ നേഴ്സിങ് വിദ്യാർത്ഥികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് അപകടത്തിൽപെട്ടു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റത് കോട്ടയം ഇടുക്കി സ്വദേശികേൾക്കാണെന്നാണ് ലഭിക്കുന്ന...