Tag: SEVABHARATHI

രാഷ്ട്രീയം മറന്ന് രാഷ്ട്ര സേവനം: സേവാഭാരതി പ്രവർത്തകർ സിപിഎം ഓഫിസ് അണു വിമുക്തമാക്കുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശങ്ങളാണ് സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുള്ളത്. അത്തരം സന്ദർഭത്തിൽ ആളുകള്‍ സാമൂഹിക അകലം പാലിക്കുകയും ശുചിത്വം പാലിക്കുകയും വേണം. മാസ്ക് ധരിക്കുകയും സാനിടൈസർ...