Tag: SHAJI THILAKAN

ഷമ്മി തിലകന്റെ സഹോദരൻ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച സിനിമാ നടനായിരുന്ന തിലകന്റെ മകനും ഷമ്മി തിലകന്റെ സഹോദരനുമായ ഷാജി തിലകൻ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിൽ വെച്ചാണ് അന്ത്യം. സിനിമയിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1998 ൽ ഇറങ്ങിയ...